ഹ്രസ്വ ദൃഷ്ടി
ഹ്രസ്വ ദൃഷ്ടി എന്താണ് ഹ്രസ്വദൃഷ്ടി അഥവാ മയോപ്പിയ : അടുത്തുള്ള വസ്തുക്കളെ കൃത്യമായി കാണാൻ സാധിക്കുകയും എന്നാൽ ദൂരെയുള്ള വസ്തുക്കളെ അവ്യക്തമായി മാത്രം കാണുകയും ചെയ്യുന്ന അവസ്ഥയാണ് മയോപ്പിയ , അഥവാ ഹ്രസ്വദൃഷ്ടി എന്ന് പറയുന്നത് . ആകെ ജനസംഖ്യയുടെ 6.9% ആളുകളും മയോപ്പിയ മൂലം ബുദ്ധിമുട്ടുന്നു. പ്രധാനമായും ഈ രോഗം 6 വയസ്സുമുതൽ 14 വയസ്സുവരെയുള്ള കുട്ടികളിലാണ് കാണപ്പെടുന്നത്. എന്നാൽ ഈ രോഗം 20 നും 40 നും ഇടയിൽ പ്രായമുള്ളവരിൽ കൂടുതൽ സ്ഥിരത […]










